ഭഗവതിപ്പടി : കണ്ണമംഗലം തെക്ക് അട്ടക്കുളങ്ങര പരേതനായ ശിവരാമൻ ആചാരിയുടെ ശശിധരൻ (54) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.