santhamma

മണ്ണഞ്ചേരി :കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് 10-ാം വാർഡ് കാവുങ്കൽ വടക്കേ തറമൂടിന് സമീപം വടക്കേ ചിറയിൽ പരേതനായ സദാശിവന്റെ ഭാര്യ ശാന്തമ്മ (85) നിര്യാതയായി.മക്കൾ രേവമ്മ, കമലാസനൻ,സാബു (സ്ക്രീൻ ആർട്ട് കാവുങ്കൽ). മരുമക്കൾ:പുരുഷോത്തമൻ,മഹേശ്വരി,ഷൈലജ.