കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18-ാം വാർഡിൽ ഗോപാലകൃഷ്ണഭവനിൽ പരേതനായ നാരായണക്കുറുപ്പിന്റെ ഭാര്യ കാർത്ത്യായനിഅമ്മ (95) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ (ക്ളാർക്ക്, ഡി.ഡി.ഇ. ആലപ്പുഴ), ചെമ്പകക്കുട്ടി (കെ.എസ്.എഫ്.ഇ ആലപ്പുഴ). മരുമകൾ: അഞ്ജലീദേവി, പുരുഷോത്തമൻ. സഞ്ചയനം 22ന് രാവിലെ 9.30ന്.