കായംകുളം: എരുവ കിഴക്ക് തിരുവമ്പാടി നവനീത ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. 21 ന് സമാപിയ്ക്കും.