ഹരിപ്പാട് : ചേപ്പാട് പത്തിയൂർകാല കോട്ടൂർ മഹാദേവ ക്ഷേത്രത്തിൽ സർപ്പം തുള്ളൽ 31, ഫെബ്രുവരി 1, 2 തീയതികളിൽ നടക്കും.