ആലപ്പുഴ: കരുവാറ്റ നാരായണവിലാസം തോപ്പിൽ കമലോത്ഭവൻ(മുത്തച്ഛൻ-89) നിര്യതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഉമയമ്മ. മക്കൾ രമ,രതി,സുമ,ജയ, ജയകുമാർ, കല്പന,കാഞ്ചന,കല,രാജി. മരുമക്കൾ: ശരത്ചന്ദ്രൻ,പരേതനായ സുരേന്ദ്രൻ, ഭാസുരൻ, സോമൻ, രാജലക്ഷ്മി, മോഹനൻ, സുധിൻ, സന്തോഷ്,ജിതേഷ്. സഞ്ചയനം 23ന് രാവിലെ 8ന്.