ഹരിപ്പാട്: ചിങ്ങോലി ആയിക്കുന്നത് മഠം ദേവീക്ഷേത്രത്തിൽ വാർഷിക പൂജ തന്ത്രി വടക്കേ മുടാമ്പാടി വാസുദേവൻ ഭട്ടതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ലക്ഷാർച്ചനയോടെ 30ന് ആരംഭിക്കും. ഫെബ്രുവരി 9ന് സമാപിക്കും.