കായംകുളം :പുത്തൽ റോഡ് ജംഗ്ഷനിൽ അഞ്ചാലുംമൂട്ടിൽ പരേതനായ മൈതീൻകുഞ്ഞിന്റെ ഭാര്യ ഐഷാബീവി (97) നിര്യാതയായി. മക്കൾ:കാസിംകുഞ്ഞ്,പൂക്കുഞ്ഞ്, സിദ്ദീഖ്,ലത്തീഫ്,നസീമ,നബീസ,ശാഹിദ.