ഹരിപ്പാട്: കള്ളിക്കാട് മുല്ലമഠം ശ്രീമുരുകൻ ദേവീ ക്ഷേത്രത്തിൽ പറയ്‌ക്കെഴുന്നള്ളത്ത് മേൽശാന്തി രഞ്ജിത്ത് മൂലേശ്ശേരിയുടെ മുഖ്യ കാർമികത്വത്തിൽ ആരംഭിച്ചു. 26 മുതൽ ഇരട്ട ധ്വജപ്രതിഷ്ഠാ ചടങ്ങുകൾക്ക് തുടക്കമാകും. 30 ന് രാവിലെ രണ്ട് കൊടിമരങ്ങളുടെ പ്രതിഷ്ഠാ കർമ്മം, രാത്രി 8.30 ന് കൊടിയേറ്റ്, ഫെബ്രുവരി 3 ന്ആറാട്ട്.