ഹരിപ്പാട്: തിരുവിതാംകൂർ ദേവസ്വം സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഹരിപ്പാട് യുണിറ്റിന്റെ ഡയറക്ടറി പ്രസിഡന്റ് സോമൻപിള്ള സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകണ്ഠൻ നായർക്കു കൈമാറി പ്രകാശനം ചെയ്തു. മനോഹരൻനായർ, പത്മനാഭൻ നായർ,സെക്രട്ടറി രവീന്ദ്രൻ, രാമചന്ദ്രൻ നായർ,ശ്രീകുമാർ,ബാബു രാജേന്ദ്രൻ, എന്നിവർ സംസാരിച്ചു.