അമ്പലപ്പുഴ: പുറക്കാട് അഞ്ചിൽ വീട്ടിൽ ആർ.ദിവാകരൻ (68) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ചന്ദ്രിക.മക്കൾ: അനിൽകുമാർ (കെ.എസ്.എഫ്.ഇ അമ്പലപ്പുഴ), ഷീജ, സുനിൽകുമാർ (സി.ആർ.പി.എഫ് ചണ്ഡീഗഡ്).മരുമക്കൾ :ലക്ഷ്മി ( ഓട്ടോകാസ്റ്റ് ചേർത്തല), പ്രമോദ്, ലീന.