അമ്പലപ്പുഴ: അമ്പലപ്പുഴ കെ.കെ കുഞ്ചുപിള്ള സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ രണ്ട് കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2 ന് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി .വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും കെട്ടിടവിഭാഗം എക്സിക്യൂട്ടിവ് എൻജിനിയർ ശാരി റിപ്പോർട്ട് അവതരിപ്പിക്കും.