anu

ചേപ്പാട്: ഏവൂർ വടക്ക് ആഞ്ഞിലിത്തറയിൽ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ അനു സുരേന്ദ്രൻ (സുധി -28) നിര്യാതയായി. ഏവൂർ വടക്ക് രചന വീട്ടിൽ പരേതനായ കെ.വി. സുരേന്ദ്രന്റയും സുധയുടേയും മകളാണ്. അർബുദബാധിതയായിരുന്ന അനു മകൻ ആദി കൃഷ്ണയുമൊത്തുള്ള ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയാണ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.