മാവേലിക്കര- റെയിൽവേ സ്റ്റേഷന് സമീപം മന്ദാരത്തിൽ കെ.എം.രവീന്ദ്രൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: മിനി രവീന്ദ്രൻ. മക്കൾ: മീര (എസ്.ബി.ഐ, ചെന്നിത്തല), മേഘ. മരുമകൻ: പി.മുരളീധരൻ നായർ (ധനലക്ഷ്മി ബാങ്ക്, കൊല്ലം). സഞ്ചയനം 23ന് രാവിലെ 9ന്.