മാവേലിക്കര : കോട്ടക്കകം കൊട്ടാരംപറമ്പിൽ മുരളീധരൻ പിള്ള (62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. ഭാര്യ: വിജയമ്മ. മക്കൾ: രഞ്ജിനി, രഞ്ജിത്ത്. മരുമകൾ: വിദ്യ. സഞ്ചയനം 23 രാവിലെ 9ന്.