മാവേലിക്കര: ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് കോയിതറ വീട്ടിൽ ഗോപാലകൃഷ്ണപിള്ള (80) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: സന്ധ്യ, സജയൻ. മരുമക്കൾ: പ്രസന്നൻ, ദിവ്യ.