chacko-thomas

ചങ്ങംകരി: മണ്ണാരുപറമ്പിൽ ചാക്കോ തോമസ് (ജോയിച്ചൻ,​68) നിര്യാതനായി. സംസ്​കാരം നാളെ വൈകിട്ട് 3.30 ന് എടത്വ സെന്റ് ജോർജ് ഫൊറോനാപള്ളിയിൽ. ഭാര്യ:സിസിലിയാമ്മ. മക്കൾ:സിജോപ്പൻ (മസ്​കറ്റ്), സോണിയ (സൗദി), സോൾജി. മരുമക്കൾ:ജെസി (മസ്​കറ്റ്), സിബിച്ചൻ.