chacko

എടത്വ: പാണ്ടങ്കരി പൂവത്തുകുന്നേൽ പി.സി. ചാക്കോ (കൊച്ചുപാപ്പി-​89) നിര്യാതനായി. സംസ്​കാരം 21ന് രാവിലെ11 ന് ആനപ്രമ്പാൽ മാർത്തോമ്മ പള്ളിയിൽ. ഭാര്യ :അമ്മിണി ചാക്കോ. മക്കൾ : പി.സി. ജോസഫ് (കേരള കോൺഗ്രസ് എടത്വ മണ്ഡലം സെക്രട്ടറി), ഷേർളി (ഖത്തർ), ഷൈനി, ഷിബു ചാക്കോ (ദുബായ്), പരേതനായ സാബു. മരുമക്കൾ: ഗ്രേസി ,കുഞ്ഞുമോൻ ,സിജു , ബിനോ,ഷാലി

.