നൂറനാട് : പത്താംമൈൽ കൈരളി നഗറിൽ നമ്പ്യാത്തുവിളയിൽ ഭാർഗവൻ (82) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ ദേവകിയമ്മ. മക്കൾ: തുളസീധരൻ, വിജയേന്ദ്രൻ, സുശീല. മരുമക്കൾ: വിജയകുമാരി, സുനില, സി.റ്റി.മോഹനൻ. സഞ്ചയനം 26ന് രാവിലെ 8ന്.