അരൂർ: അരൂർ സെൻട്രൽ ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ സബ് സെന്റർ മാരിടൈം ബോർഡ് അംഗം അഡ്വ.എം.കെ.ഉത്തമൻ ഉദ്ഘാടനം ചെയ്തു.ശുദ്ധമായ നാടൻപാൽ ക്ഷീര കർഷകരിൽ നിന്ന് രേഖരിച്ച് നേരിട്ട് ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിനാണ് സബ്ബ് സെന്റർ തുറന്നത്. കെ.ആർ.രാജീവ്, മോളി ജെസ്റ്റിൻ ,എം .പി .ബിജു, ഷാഹൻ എന്നിവർ സംസാരിച്ചു.