മണ്ണാറശാല : തുലാംപറമ്പ് വടക്ക് അരുൺനിവാസിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ അമ്മിണിയമ്മ (85) നിര്യാതയായി. മക്കൾ : ഗീതാകുമാരി, പരേതനായ ഗോപകുമാർ. മരുമക്കൾ : എം.ശിവദാസ്, ബീന. സഞ്ചയനം 24ന് രാവിലെ8.30 ന്