കായംകുളം : ദേശത്തിനകം കണ്ടിശേരിൽ രവീന്ദ്രനാഥപ്പണിക്കർ (63) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ:ലീല, മക്കൾ: ജ്യോതി കൃഷ്ണ, ജിതിൻ ലാൽ, മരുമകൻ: സുനിൽ കുമാർ