ambala

അമ്പലപ്പുഴ:അമ്പലപ്പുഴ സർവീസ് സഹകരണ സൊസൈറ്റിയിൽ തുണിസഞ്ചി, പേപ്പർ ബാഗ് നിർമ്മാണ പരിശീലനം കെ.പരമേശ്വരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. പി. ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. എച്ച്.സുബൈർ സ്വാഗതം പറഞ്ഞു. സി.സി.എസ് ചെയർപേഴ്സൺ റീനാ സന്തോഷ്, ബോർഡംഗങ്ങളായ പി.സൈദ, മഞ്ജുഷ ,സെക്രട്ടറി ബി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഷാജി ഗ്രാമദീപം ക്ലാസുകൾക്ക് നേതൃത്വം നൽകി.