rohini

കായംകുളം : ചാരുംമൂട് വേടരപ്ലാവ് ജി.കെ ഭവനത്തിൽ (കുഴിതറയിൽ) രോഹിണിക്കുട്ടിയമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ : ശ്രീജിത്ത്, ശ്രീജ. മരുമക്കൾ : ആരതി, ഉണ്ണിക്കൃഷ്ണൻ.