മാവേലിക്കര: പരിസ്ഥിതി സംരക്ഷണ ഫോറം വേണാട് ഘടകം ഭാരവാഹികളായി എസ്.രാധാകൃഷ്ണൻ നായർ (പ്രസിഡന്റ്), തോമസ് ജോൺ (വൈസ് പ്രസിഡന്റ്), പി.ജെ.നാഗേഷ് കുമാർ (ജനറൽ സെക്രട്ടറി), ബിജു നെടിയപ്പള്ളിൽ (ട്രഷറർ), കെ.ടി ഹരിഹരൻ (രക്ഷാധികാരി), എ.ഗോപാലകൃഷ്ണൻ നായർ (ഉപദേശക സമിതി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.