ഭഗവതിപ്പടി : ഓലകെട്ടിയമ്പലം ശ്രീചൈതന്യയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ഭാരതി (70) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ : അനിൽകുമാർ (മസ്കറ്റ്), അജയകുമാർ (ബറോഡ), അജികുമാർ (സൗദി), റാണിതങ്കപ്പൻ (സി.എസ്.ഡി, ആലപ്പുഴ). മരുമക്കൾ : ബിന്ദു (ഗവ. ഹോസ്പിറ്റൽ, മാവേലിക്കര), അനില, ശ്രീലേഖ, പരേതനായ ദേവദാസൻ. സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്.