മാവേലിക്കര: കൊല്ലകടവ് ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ ചെറിയനാട്, കടവറ, കോൺവെന്റ്, ആലപ്പാട്, കളത്രക്കൂറ്റി, അറക്കൽ, അയോദ്ധ്യ എന്നീ ഭാഗങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.