തുറവൂർ: വളമംഗലം മണത്താംപറമ്പിൽ അമ്മിണി (സുമംഗല- 59) നിര്യാതയായി. മക്കൾ: സൗമ്യ, രമ്യ. മരുമക്കൾ: ബിജു, അനൂപ്. സഞ്ചയനം 23 ന് രാവിലെ 10ന്