ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് നാലാം വാർഡ് ചിറയിൽ പരേതനായ ആനന്ദന്റെ ഭാര്യ പത്മാക്ഷി (73) നിര്യാതയായി. മക്കൾ:സുമ,മധു. മരുമക്കൾ:ശശി,അജിത. സഞ്ചയനം 25ന് രാവിലെ 11ന്.