obituary

ചേർത്തല:മുനിസിപ്പൽ 18-ാം വാർഡിൽ പരേതനായ സി.വി. ശങ്കരന്റെ ഭാര്യ ശാന്ത (73) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ:സുദർശനകുമാരി (റിട്ട.ടൈപ്പിസ്​റ്റ്, ചേർത്തല മജിസ്‌ട്രേ​റ്റ് കോടതി), രമാദേവി,പുഷ്പ, വിജയമ്മ (അ​റ്റൻഡർ, തിരുവനന്തപുരം മെഡിക്കൽ കോളേജ്). മരുമക്കൾ:കെ.കാർത്തികേയൻ,പരേതനായ സതീശൻ,സുരേഷ്, രാധാകൃഷ്ണൻ.