കായംകുളം: കൊറ്റുകുളങ്ങര അരിനേത്ത് വടക്കതിൽ പരേതനായ മൈതീൻകുഞ്ഞിൻറെ ഭാര്യ ഐഷാക്കുട്ടി (94) നിര്യാതയായി. കബറടക്കം ഷഹിദാർ മസ്ജിദ് കബർസ്ഥാനിൽ നടന്നു. മക്കൾ കാസീംകുഞ്ഞ്, അബ്ദുൽഖാദർ, നബീസ, സഫിയത്ത്, പൂക്കുഞ്ഞ്, സിദ്ധീഖ് (എം.എസ്.കെ), നസീമ, ലത്തീഫ്, സാഹിദ, ഷൈലജ. മരുമക്കൾ സുബൈദ, കുൽസംബീവി, എം.എ. ഷെരീഫ്, മുഹമ്മദ്കുഞ്ഞ്, നബീസ, നിസ, മുഹമ്മദ്കുഞ്ഞ്, ബീന, അബ്ദുൽ റഹ്മാൻ