കായംകുളം: പത്തിയൂർ കിഴക്ക് തട്ടാരയ്യത്ത് വീട്ടിൽ കെ വാസുക്കുട്ടിയുടെ ഭാര്യ കെ സതിയമ്മ (69) നിര്യാതയായി. സംസ്കാരംഇന്നു രാവിലെ 11ന് വീട്ട് വളപ്പിൽ. മക്കൾ സിന്ധു, ബിന്ദു, വിനിത മരുമക്കൾ: ദിലീപ് കുമാർ, ബിനീഷ്, ശിവമണി .സഞ്ചയനം തിങ്കളാഴ്ച (27) രാവിലെ 9 ന്