ചേർത്തല: കുട്ടിത്തറ പൗലോ മിഖായേൽ (കുട്ടപ്പൻ-82) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് വാരനാട് ലിസ്യുനഗർ ദേവാലയ സെമിത്തേരിയിൽ. ഭാര്യ:പെണ്ണമ്മ. മക്കൾ:തങ്കച്ചൻ (ഗുജറാത്ത്), കുഞ്ഞുമോൾ,ടോമി,കുഞ്ഞുമോൻ,സിബി,ജെയ്‌മോൻ,ഷാജി. മരുമക്കൾ:മിനി,പാപ്പച്ചൻ, റാണി,മിനി കുഞ്ഞുമോൻ,മേഴ്‌സി,സിനി.