obituary

ചേർത്തല:എസ്.എൻ.ഡി.പി യോഗം മായിത്തറ 549-ാം നമ്പർ ശാഖയുടെ ദീർഘകാല പ്രസിഡന്റായിരുന്ന കഞ്ഞിക്കുഴി പഞ്ചായത്ത് 18-ാം വാർഡ് പുളിന്താനത്ത് ബാഹുലേയൻ (85) നിര്യാതനായി. ഭാര്യ:സുദക്ഷിണ. മക്കൾ:മോഹൻലാൽ,ലീന,ഇന്ദുലാൽ,സുലേഖ,ഉല്ലാസ് (ഫിസിക്കൽ എഡ്യുക്കേഷൻ അദ്ധ്യാപകൻ), മനു. മരുമക്കൾ:മിനി,രാധാകൃഷ്ണൻ,സുധ,തങ്കച്ചൻ,മീനാകുമാരി,ആശ. സഞ്ചയനം 26ന് ഉച്ചയ്ക്ക് 2.30ന്.