ആലപ്പുഴ: കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും കോൺഗ്രസ് ലോക്‌സഭാ ചീഫ് വിപ്പുമായ കൊടിക്കുന്നിൽ സുരേഷ് എം.പി റിപ്പബ്ലിക് ദിനത്തിൽ രാജ് ഭവന് മുന്നിൽ ഉപവാസം നടത്തും.