tv-r

അരൂർ: അരൂക്കുറ്റി കൈതാത്ത് ചിറ വീട്ടിൽ രാജമ്മ (69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വടുതല പൊതു ശ്മശാനത്തിൽ. മക്കൾ: ഷീബ, ഷീന. മരുമക്കൾ: രമേശൻ, സുനിൽ