നൂറനാട്: പണയിൽ ചക്കാല കിഴക്കതിൽ എം. കേശവൻ നായർ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: വിലാസിനിയമ്മ. മക്കൾ: ശ്രീകുമാർ (വി.എച്ച്.എസ് ചത്തിയറ ), സിന്ധു (പാലമേൽ കെ.യു.സി.എസ്). മരുമക്കൾ: പ്രിയ, ഗോപാലകൃഷ്ണൻ. സഞ്ചയനം 26ന് രാവിലെ 8ന്