ph

കായംകുളം: റിട്ട. പി.ഡബ്ലു.ഡി ഉദ്യോഗസ്ഥൻ ചെട്ടികുളങ്ങര കൈത തെക്ക് കുറ്റിയിൽ ശങ്കരൻകുട്ടി (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സരസ്വതിയമ്മ. മക്കൾ: മിനി, മധു,വേണു,ബിനു മരുമക്കൾ: ബിന്ദു,ശാലിനി,സംഗീത.