ramachandran-pillai

ചേപ്പാട്: മുതുകുളം തെക്ക് രാമനിലയത്തിൽ രാമചന്ദ്രൻപിള്ള (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീകുമാരിയമ്മ. മക്കൾ: ഐശ്വര്യ, അഖിൽ ചന്ദ്രൻ, മരുമകൻ: കുട്ടൻ. സഞ്ചയനം 30ന് രാവിലെ 9ന്.