ambala

അമ്പലപ്പുഴ: കരുമാടി കിഴക്കേ വെന്തെഴത്ത് പരേതനായ ഗോപാല പിള്ളയുടെ ഭാര്യ ശാരദാമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. മക്കൾ: ഗോപകുമാർ, ശോഭ, പരേതരായ കൃഷ്ണകുമാരി, മുരളി. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, ഓമന , സ്നേഹലത ഗോപകുമാർ .