മാവേലിക്കര: ഇടപ്പോൺ വടക്കേമണ്ടാത്ത് പരേതനായ രാഘവപ്പണിക്കരുടെ ഭാര്യ ജാനകിയമ്മ (88) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപാലകൃഷ്ണൻ, വിജയൻ, രാജൻ, രാധമ്മ, ലീല, ചന്ദ്രിക, സുമ. മരുമക്കൾ: സോമൻ നായർ, രാധാകൃഷ്ണ കുറുപ്പ്, രവീന്ദ്രൻ നായർ, പരേതനായ ശിവാനന്ദൻ പിള്ള, ഓമനയമ്മ, പുഷ്പ, ഗീത. സഞ്ചയനം 27ന് രാവിലെ 9.30ന്.