മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ തെക്ക് രാജ് നിവാസിൽ രാജൻ പിള്ള (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: പരേതയായ ഇന്ദിര ദേവി. മക്കൾ: രാജലക്ഷ്മി, രാജേഷ്. മരുമക്കൾ: ജയൻ, ധന്യ. സഞ്ചയനം 26ന്.