aliyamma-joseph

എടത്വ: മണലേൽ പരേതനായ എം.സി. ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (കുഞ്ഞമ്മ-77) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ: ലാലി, ജാൻസി, ജെസി, ഷാജൻ, ഷൈനി, കവിത, സജി (കളക്ടറേറ്റ്), കൊച്ചുമോൾ. മരുമക്കൾ: ഫിലിപ്പ്, ബാബു, പ്രദീപ് , ലിനിറ്റ്, മാത്തുക്കുട്ടി, കൊച്ചുമോൻ, ബേബിച്ചൻ, പ്രസാദ്