bsn

ഹരിപ്പാട്: കരുവാറ്റ ബൈജു ഭവനത്തിൽ വാമദേവന്റെ മകൻ വിനോദ് (36) നിര്യാതനായി. ഭാര്യ: കീർത്തി. മാതാവ്: കൃഷ്ണമ്മ.