കറ്റാനം: മഞ്ഞിപ്പുഴശ്ശേരി തറയിൽ പരേതനായ കൃഷ്ണന്റെ ഭാര്യ കാളി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: തങ്കമ്മ, ഓമന, മണിയമ്മ, മോഹനൻ, പരേതരായ രാമൻകുട്ടി, കുഞ്ഞുപിള്ള. മരുമക്കൾ: ചെല്ലമ്മ, ഇന്ദിര, നാരായണൻ, ഭാസ്കരൻ, പരേതനായ അയ്യപ്പൻ.