photo

ചേർത്തല: മായിത്തറ തൈവെളിയിൽ പ്രകാശൻ (77) നിര്യാതനായി. ഭാര്യ: സുഭദ്റ. മക്കൾ: പ്രദീപ്, വിനോദ്. മരുമക്കൾ: ടീന, പ്രീന. സഞ്ചയനം: 27 ന് രാവിലെ 9 ന്.