vhh

ഹരിപ്പാട്: പായിപ്പാട് ആലംപള്ളിൽ വൈദ്യശാലയിൽ എ.ഇ. ജേക്കബിന്റെ മകൻ മോബിൻ ജേക്കബ് (34) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30 ന് വസതിലെ ശ്രുശ്രുഷയ്ക്ക് ശേഷം കാരിച്ചാൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. മാതാവ്: അന്നമ്മ ജേക്കബ് (റിട്ട. നഴ്സിംഗ് സൂപ്രണ്ട് ). ഭാര്യ: അനീറ്റ മറിയം (മിന്റു) .മക്കൾ: ഈതൻ, ഇവാൻ. സഹോദരി: മെറിൻ