കറ്റാനം: പള്ളിക്കൽ മഞ്ഞാടിത്തറ കോണത്ത് കിഴക്കതിൽ കെ.പുരുഷൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് . ഭാര്യ: ഓമന. മക്കൾ: രാജു, ബാബു, ജയശ്രീ. മരുമക്കൾ: ബിന്ദു, ശുഭ.