കറ്റാനം: ഭരണിക്കാവ് തെക്ക് ഒാണമ്പള്ളിൽ എം.കെ.രാജൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്പിളി. മക്കൾ: അരുൺരാജ്, അഖിൽരാജ്, അമൽരാജ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.