മാവേലിക്കര: ഇലക്ട്രിക്കൽ സബ്ഡിവിഷൻ പരിധിയിൽ വരുന്ന മാവേലിക്കര, കറ്റാനം, തട്ടാരമ്പലം ഇലക്ട്രിക്കൽ സെക്ഷനുകളിലെ വൈദുതി പോസ്റ്റുകളിൽ കൂടി ടാഗ് ചെയ്യാതെയും അനധികൃതമായും വലിച്ചിട്ടുള്ള കേബിൾ ടി.വി കേബിളുകൾ 31ന് ശേഷം അറിപ്പുകൂടാതെ നീക്കം ചെയ്യുമെന്ന് കെ.സ്.ഇ.ബി അസി.എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.